Friday, September 18, 2009

ജോഗ് വെള്ളച്ചാട്ടം


























ശാരാവതി നദിയില്‍ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ ജോഗ് വെള്ളച്ചാട്ടം

ശാരാവതി നദിയില്‍ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ ജോഗ് വെള്ളച്ചാട്ടം 253 മീറ്റര്‍(829 അടി) ഉയരത്തില്‍ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണിവിടം. ഇത് ഗെരുസോപ്പ് ഫാള്‍സ്, ഗെര്‍സോപ്പ ഫാള്‍സ്, ജോഗാഡ ഫാള്‍സ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു.
ശാരാവതി നദിയിലെ ലിങ്കന്‍മക്കി ഡാമും അതില്‍ നിന്നുള്ള ജലവൈദ്യുത പദ്ധതിയും ജോഗ് ഫോല്‍സുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. 1200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന 1949 ല്‍ സ്ഥാപിച്ച ഈ ജലവൈദ്യുതി നിലയം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വൈദ്യുത നിലയങ്ങളിലൊന്നാണ്‌.കര്‍ണാടകത്തിലെ വൈദ്യുതിയുടെ നിര്‍ണ്ണായക ഉറവിടവും ഇതു തന്നെ.മഹാത്മാഗാന്ധി ജലവൈദ്യുത നിലയം എന്നാണ്‌ ഇതിന്റെ ഇപ്പോഴത്തെ പേര്‌.
മണ്‍സൂണ്‍ ആരംഭികുന്നതിന് മുമ്പുള്ള സമയം ലിങ്കന്മക്കി ഡാമില്‍ വെള്ളം തീരെ കുറയുന്നതിന്റെ ഫലമായി അപാരമായ ശബ്ദത്തിലും ശക്തമായ ഒഴുക്കിലും വന്നിരുന്ന ജോഗ് ഫോള്‍സും കേവലം മെലിഞ്ഞുണങ്ങിയ ഏതാനും ജലധാരകള്‍ മാത്രമായി മാറും. 2007 ലെ മണ്‍സൂണ്‍ സമയത്തുണ്ടായ കനത്ത മഴ ലിങ്കന്മക്കി ഡാം തുറന്ന് വിടാന്‍ നിര്‍ബന്ധിതമാക്കി. ഈ സമയത്ത് ജോഗ് ഫോല്‍സ് അതിന്റെ ഏറ്റവും ശക്തമായ അവസ്ഥയിലായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇത് അവിടങ്ങളിലെ ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കുകയും കൃഷി നാശം പോലുള്ള വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുകയും ചെയ്തു.
ഓഗസ്റ്റ്‌-ഡിസംബര്‍ മാസങ്ങളാണ്‌ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യ സമയം.ബാംഗ്ലൂരില്‍നിന്ന് ഇവിടേക്ക് നേരിട്ട് ബസ് മാര്‍ഗ്ഗം വരാന്‍ കഴിയും .ഏകദേശം 379 കിലോമീറ്റര്(235 മൈല്‍സ്) ദൂരമുണ്ട് ബാംഗ്ലൂരില്‍ നിന്ന്. ഏറ്റവും അടുത്ത് ബസ്സ്‌സ്‌റ്റേഷന്‍:ജോഗ് ,സാഗര ഏറ്റവും അടുത്ത റയില്‍‌വേ സ്‌റ്റേഷന്‍:ശിവമോഗ്ഗ വിമാനത്താവളം: മാംഗ്ലൂര്‍ ആണ്‌ അടുത്ത വിമാന താവളം .മറ്റൊന്ന് ബാംഗ്ലൂര്‍ ആണ്‌.
Jog Falls , created by the Sharavathi River falling from a height of 253 meters (829 ft) is the highest plunge waterfall in India Located in Shimoga District of Karnataka state, these segmented falls are a major tourist attraction. It is also called by alternative names of Gerusoppe falls, Gersoppa Falls and Jogada Gundi.
There are many waterfalls in Asia - and also in India - which drop from a higher altitude. But, unlike those falls, Jog Falls is untiered, i.e., it drops directly and does not stream on to rocks. Thus, it can be described as the highest untiered waterfalls in India.
The Western Ghats gives rise to the Sharavati river that plunges from a height of 829 feet in four magnificent cascades namely Raja, Rani, Roarer and Rocket. Jog falls, being the tallest waterfalls in India is situated in the dense evergreen forests, 16kms from Talguppa nearest railway station, Shimoga district, Karnataka. You can also reach this falls en route National Highway 48 or 4. The effect is greatly heightened by the wild and beautiful region around which is covered with a wealth of luxuriant vegetation. The steps cut into rocks will lead you to the very depths of the fall and shower you with vaporous spray that bounces off these rocks.

During Monsoons the Jog falls voluminous creating a spectacular sight with rainbows every now and then. One can take a adventurous walk at the bottom of the gorge when the sluice gates of the Linganmakki dam are closed.


The best time to visit the Jog is in winter when the sky is clear of the mist.The place is well connected by rail and road from Shimoga city and number of government & private buses ply between Shimoga and Jog Falls.

Jog falls is also known as Gerusoppaa falls, is the highest untiered waterfalls in India as it drops directly and does not stream on to the rocks.

August-December is considered the season of best flow and the best time to visit. Jog is situated 30 Kms away from Sagara, and 379 kms away from Bangalore.

No comments:

Post a Comment

Note: Only a member of this blog may post a comment.